ബയോമിഥനേഷൻ (മാലിന്യങ്ങളിൽ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്ന പദ്ധതി )

ജൈവമാലിന്യ സംസ്കരണത്തിന് ഏറ്റവും അനുേയാജ്യമായ സാങ്കേതിക വിദ്യയായ ബയോമിഥനേഷൻ (മാലിന്യങ്ങളിൽ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്ന പദ്ധതി )കൂടുതൽ കാര്യക്ഷമമായി  നടപ്പാക്കിയാൽ ജൈവ മാലിന്യ സംസ്കരണത്തിൽ  വളരെേവഗം സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കും
ഇതിനായി ഗാർഹിക മാലിന്യ സംസ്കരണ ബയോഗ്യാസ്പ്ലാന്റുകൾ കൂടുതലായി സ്ഥാപിക്കാന്‍ ജനങ്ങളെ
ബോധവൽകരിക്കേണ്ടതുണ്ട് .
നാലോ അഞ്ചോ അംഗങ്ങള്‍ ഉള്ള വീട്ടിലേക്ക് ഒരു ഘനമീറ്റർ വലുപ്പമുള്ള ഡൈജസ്റ്ററോടുകൂടിയ ബയോഗ്യാസ് പ്ളാന്റാണ് അഭിമാമ്യം .
താൽക്കാലിക സാമ്പത്തിക ലാഭം നോക്കി വലുപ്പം കുറഞ്ഞ ബയോഗ്യാസ് പ്ളാൻറ് സ്ഥാപിച്ചാൽ പ്ളാന്റിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ശരിയായി സംസ്കരിക്കപ്പെടാതെ പ്ളാന്റിൽ നിന്നും പുറത്തേക്ക് വരുന്നു . ഇത്  ദുർഗന്ധത്തിനും  പരിസര മലിനീകരണത്തിനും ഇടയാക്കുന്നു .
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ലഭ്യമായ മാലിന്യങ്ങളുെട അളവിന് അനുയോജ്യമായ വലുപ്പമുള്ള  പ്ളാന്റ് സ്ഥാപിക്കുന്നതാണ് അഭികാമ്യം .

Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ