യുദ്ധം, ഊർജമാന്ദ്യം, ജൈവവാതക ആവശ്യകത: സമാധാനത്തിന്റെയും ഊർജസുരക്ഷയുടെയും പാത

Image
ഡോ. എ. സജിദാസ് , മാനേജിംഗ് ഡയറക്ടർ, ബയോടെക് ഇന്ത്യ റിനിയുവബിൾ എനർജി, തിരുവനന്തപുരം. 14 ആമുഖം ഇപ്പോൾ ലോകം നേരിടുന്നത് യുദ്ധം, ഊർജമാന്ദ്യം, കാലാവസ്ഥാവ്യതിയാനം എന്നിങ്ങനെ  ആഗോള പ്രതിസന്ധികളുടെ സമന്വയമാണ്. ഇന്നത്തെ യുദ്ധങ്ങൾ മനുഷ്യരെ കൊല്ലുന്നത് മാത്രം അല്ല,  ആഗോള ഊർജവ്യാപാരത്തെ തകർക്കുന്നു, ഇന്ധന വില കുതിച്ചുയരുന്നു, പരിസ്ഥിതിയിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ കൊണ്ടുവരുന്നു . ഇതിൽ നിന്നുമുള്ള വിടുതൽ  പുനരുപയോഗിക്കാവുന്ന, വികേന്ദ്രീകൃത, പരിസ്ഥിതി സൗഹൃദ ഊർജമാർഗങ്ങളിലൂടെയാണ് . അതിൽ ഏറ്റവും പ്രാധാന്യമുള്ളതും ജനപങ്കാളിത്തം സാധ്യമാകുന്നതും  ജൈവവാതക സാങ്കേതികവിദ്യയാണ് . ഞാൻ,  ബയോടെക് ഇന്ത്യ യുടെ മാനേജിംഗ് ഡയറക്ടറായ ഡോ. എ. സജിദാസ് , പ്രതീക്ഷയുമായി പറയുന്നു:  ജൈവവാതകം  — പാചകവാതകത്തിനും വൈദ്യുതിക്കും പകരമായ സുസ്ഥിരമായ ഒരു മാർഗം —  ദുരിതകാലത്തെ മറികടക്കാൻ നമുക്കുള്ള ശാശ്വത പരിഹാരം ആണ്. യുദ്ധവും പരിസ്ഥിതിയും: അനന്തരഫലങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ ഇന്ധന ഉത്പാദന കേന്ദ്രങ്ങൾ തകർക്കുന്നു, വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നു,  LPG  ഉൾപ്പെടെ ദ...

മാലിന്യ സംസ്‌കരണ ജൈവോര്‍ജ്ജ പദ്ധതി

മാലിന്യ സംസ്‌കരണ ജൈവോര്‍ജ്ജ 
പദ്ധതികളുമായി ബയോടെക്


മാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ചെലവു കുറഞ്ഞ സംവിധാനങ്ങള്‍ അനേ്വഷിക്കുന്നവര്‍ക്ക് അനുഗ്രഹമായി വിവിധ പദ്ധതികള്‍ ബയോടെക് ആവിഷ്‌കരിച്ച് നടപ്പാക്കുന്നു.  അടുക്കള മാലിന്യത്തില്‍ നിന്നും പാചക വാതകവും, ജൈവവളവും വീട്ടു വളപ്പിലെ സംയോജിത ജൈവ പച്ചക്കറി കൃഷി - മത്സ്യകൃഷി എന്നിവ ഇവയില്‍ ചിലതു മാത്രം.  മുടക്കു മുതല്‍ ഏതാനും വര്‍ഷത്തിനുളളില്‍ പൂര്‍ണമായും പാചകവാതകമായും ജൈവപച്ചക്കറിയായും തിരികെ ലഭിക്കുന്ന ഈ പദ്ധതി വമ്പിച്ച ജനശ്രദ്ധ ആകര്‍ഷിച്ചു വരുന്നു.

പദ്ധതി നടത്തിപ്പിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും ബയോടെക്കിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകളില്‍ നിന്നും ലഭിക്കുന്നു.
ഫോണ്‍ : +91 94 46 000 960 /  94 46 000 961 /  94 46 000 962

Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

ഹരിത ഭാവിയിലേക്കുള്ള വഴികാട്ടി: ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് സൃഷ്ടിക്കാം

ബയോഗ്യാസ് പ്ലാന്റ് വീട്ടമ്മയുടെ സുഹൃത്ത്/ സഹായി