ജൈവമാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്
ജൈവമാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വിേകന്ദ്രീകൃത സംസ്ക്കരണ പദ്ധതികളാണ് കൂടുതൽ അഭികാമ്യം
മാലിന്യങ്ങളുെട ഘടനയ്ക്ക് അനുേയാജ്യമായ സംസ്ക്കരണ സാങ്കേതിക വിദ്യകൾ തിരഞ്ഞെടുക്കുന്നത് മാലിന്യ സംസ്കരണം കൂടുതൽ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായിക്കുന്നു

വേഗത്തിൽ ജീർണിക്കുന്ന മാലിന്യങ്ങളുടെ സംസ്കരണത്തിന് ബയോഗ്യാസ് പ്ളാന്ററുകളാണ് ഏറ്റവും അനുയോജ്യം
[ ] അടുക്കള മാലിന്യങ്ങളായ പാചകം ചെയ്ത ഭക്ഷണ അവശിഷ്ടങ്ങള്‍ , മത്സ്യ മാംസാവശിഷ്ടം , വേഗത്തിൽ ജീർണിക്കുക്കുന്ന പഴങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയും ഇത്തരത്തിൽ സംസ്കരിക്കാം
[ ] ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങള്‍ യഥാസമയം സംസ്കരിക്കാൻ സാധിക്കും എന്നുള്ളതാണ് ബയോഗ്യാസ് പ്ളാന്റുകളുടെ മറ്റൊരു സവിശേഷത.
[ ] മാലിന്യ സംസ്കരണത്തിലൂടെ ദിവസവും ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിന് ഉപയോഗിക്കുന്നതിലൂടെ 50 ശതമാനത്തോളം LPG ലാഭിക്കാനും സാധിക്കും .
[ ] സംസ്കരണ ശേഷം ബയോഗ്യാസ് പ്ളാന്റിൽ നിന്നും പുറത്തേക്ക് വരുന്നത് ഗുണമേന്മയുള്ള ജൈവവളമാണ് . ഇത് പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായതാണ്.
[ ] രാസവളം ഉപയോഗിക്കാതെ ഗുണമേന്മയുള്ള ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് വീട്ടിൽ ഒരു ബയോഗ്യാസ് പ്ളാൻറ് സ്ഥാപിച്ചാൽ മതി .
[ ] വീട്ടില്‍ ഉണ്ടാകുന്ന എല്ലാതരം ജൈവമാലിന്യങ്ങളും സംസ്കരിക്കാൻ ബയോഗ്യാസ് പ്ളാൻറ് ഉപയോഗിക്കുന്നത് നല്ലതല്ല.സാവധാനം ജീർണിക്കുന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങളും ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ സസ്യാവശിഷ്ടങ്ങളും ബയോഗ്യാസ് പ്ളാന്റിൽ നിക്ഷേപിക്കുന്നത് പ്ളാന്റിൻറെ പ്റവർത്തനക്ഷമത കുറയ്ക്കുന്നതായി കണ്ടുവരുന്നു.
[ ] സാവധാനം ജീർണിക്കുന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങളും ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ സസ്യാവശിഷ്ടങ്ങളും സംസ്കരിക്കാൻ ഏറ്റവും അനുയോജ്യമായ സംസ്കരണ മാർഗ്ഗം കഠപോസ്ററിങ് ആണ് .

Comments
Post a Comment