മാലിന്യസംസ്കരണ വൈദ്യുതി ഉത്പാദന ബയോഗ്യാസ് പ്ളാന്റ്
എറണാകുളം ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിൽ 2010 ൽ
ബയോടെക്ക് സ്ഥാപിച്ച മാലിന്യസംസ്കരണ വൈദ്യുതി ഉത്പാദന ബയോഗ്യാസ് പ്ളാന്റിൻറെ വാർഷിക സർവീസിങ് പണികൾ പൂർത്തിയാക്കി മാലിന്യങ്ങള്‍ പ്ളാന്റിൽ സംസ്കരിച്ചുതുടങ്ങി .

ദിവസവും 250 കിലോഗ്രാം ജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ളാന്റിൽ നിന്നും ദിവസവും ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് 40 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .
പ്ളാന്റിന്റെ എല്ലാ യന്ത്രങ്ങളും പ്റവർത്തിക്കുന്നത് ഈ വൈദ്യുതി ഉപയോഗിച്ചാണ് . ഇതു കൂടാതെ പ്ളാന്റിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള 50 ലൈറ്റുകളും ഇൗ വൈദ്യുതി ഉപയോഗിച്ചാണ് പ്റകാശിപ്പിക്കുന്നത് .
മാലിന്യ സംസ്കരണവും വൈദ്യുതി ഉത്പാദനവും ഒരേസമയം സാദ്ധ്യമാക്കുന്ന ഈ പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ് .

Comments
Post a Comment